ιт'ѕ all aвoυт ĸerala (@wonders_of_kerala)

2 weeks ago

"ലഞ്ച് ഹൗസിലെ ലഞ്ച് " വയനാട് കൽപ്പെറ്റ ടൗണിൽ ഉച്ച നേരത്ത് നല്ല ഹോംമ്ലി മീൽസ് കിട്ടുന്ന കടയാണ് ലഞ്ച് ഹൗസ്. കുറേ വിഭവങ്ങളുമൊക്കെയായ് ഒരു homely style ഊണ്.. ആ വഴി പോകുന്നവർക്ക് ഉച്ചക്ക് മീൽസ് കഴിക്കാൻ ഇവിടെ പോകാം... ലഞ്ച് ഹൗസ് @ കൽപ്പെറ്റ. . . Reposted from @tastesofkerala . . #wonders_of_kerala #malappuram #kochi #briyani #biriyani #kannur #kottayam #palakkad #trivandrum #malabar #blogger #chicken #arabic #kerala #chennai #foodie #mumbaifoodie #foodblog #beef #manjery #instathrissur #shawarma #modi #indianfood #hyderabad #kochiblogger #keralafoodie #eatkochieat - #regrann

18 comments